Type Here to Get Search Results !

Bottom Ad

ഉപ്പള കലാം കോളജ് യൂണിയന്‍:ഇസ്ഹാഖ് ചെയര്‍മാന്‍ സുനൈദ് ജനറല്‍ സെക്രട്ടറി


ഉപ്പള (www.evisionnews.co): കലാം കോളജ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍. ഇസ്ഹാഖിനെ ചെയര്‍മാനായും അബൂബക്കര്‍ സുനൈദിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.എച്ച് ലക്ഷ്മി (വൈസ് ചെയര്‍), ആയിഷത്ത് അഷ്രീന (ജോ. സെക്ര), ഫയാസുദ്ധീന്‍ (ആര്‍ട്‌സ് സെക്ര), അബ്ദുല്‍ ബാസിത്ത് (സ്‌പോര്‍ട്‌സ് കാപ്റ്റന്‍), ഷുമെല, ഹുസൈന്‍ ഹാരിസ്, എ.എം ഫാത്തിമത്ത് മാജിദ എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ നഷീദ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad