Type Here to Get Search Results !

Bottom Ad

പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു


കാസര്‍കോട് (www.evisionnews.co): പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. വിവിധ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ഘോഷയാത്രകളും പ്രവാചക പ്രകീര്‍ത്തന സദസുകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിന് മുമ്പേ പ്രാര്‍ത്ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad