കാസർകോട്: (www.evisionnewട.co) കുമ്പള ജംഗ്ഷനിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് അപകടം. കാസർകോട് - ഉപള ബായാർ റൂട്ടിലോടുന്ന ബസും എതിരെ വന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്. പിക്കേറ്റവരെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
0 Comments