Type Here to Get Search Results !

Bottom Ad

മാര യൂത്ത് ലീഗ് ബൈത്തുറഹ്്മ സമര്‍പ്പണം 30ന്

സന്തോഷ് നഗര്‍ (www.evisionnews.co): യൂത്ത് ലീഗ് മാര ശാഖാ കമ്മിറ്റി മാരയില്‍ നിര്‍മിച്ച ബൈത്തുറഹ്്മയുടെ താക്കോല്‍ ദാനവും പൊതു സമ്മേളനവും 30ന് വൈകിട്ട് അഞ്ചു മണിക്ക് സന്തോഷ് നഗര്‍ മാര സി.എ അബ്ദുല്ലക്കുഞ്ഞി നഗറില്‍ നടക്കും. യൂത്ത് ലീഗ് നിര്‍മിക്കുന്ന ആദ്യ ബൈത്തുറഹ്്മയാണിത്. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ താക്കോല്‍ ദാനം നടത്തും. സമ്മേളനത്തില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കും. പൊതുസമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad