Type Here to Get Search Results !

Bottom Ad

മാങ്ങാട് സ്വദേശി അബൂദാബിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

അബൂദാബി (www.evisionnews.co): മാങ്ങാട് ടൗണ്‍ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി പടിഞ്ഞാര്‍ അബ്ദുറഹ്്മാന്‍ അബൂദാബിയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നാലുമണിയോടെ അബൂദാബി എന്‍.എം.സി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മറിയം, റഹ്്മാന്‍ മുഫീദ. ഫഹദ്. മയ്യത്ത് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി കുടുംബാംഗങ്ങള്‍, കമ്പനി അധികൃതര്‍, ഉദുമ മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad