മുളിയാര്‍ (www.evisionnews.co): മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ ബി.എം മുഹമ്മദ് അഷ്‌റഫ്, സഫിയ യൂസുഫ് പൊവ്വല്‍, അബ്ദുല്ല മദനി നഗര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എസ്.എം മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ഷരീഫ് മല്ലത്ത്, സുബൈദ എന്നിവരോടൊപ്പമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
മുളിയാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
13:43:00
0
മുളിയാര്‍ (www.evisionnews.co): മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ ബി.എം മുഹമ്മദ് അഷ്‌റഫ്, സഫിയ യൂസുഫ് പൊവ്വല്‍, അബ്ദുല്ല മദനി നഗര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എസ്.എം മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ഷരീഫ് മല്ലത്ത്, സുബൈദ എന്നിവരോടൊപ്പമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Post a Comment
0 Comments