കാസര്‍കോട് (www.evisionnews.co): 'വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ജനവരിയിലേക്ക് മാറ്റിവെച്ചു. ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തില്‍ നിന്നും കേരളം പൂര്‍ണമായും മുക്തമാകാത്ത സാഹചര്യത്തിലാണ് പരിപാടി മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചത്. നേരത്തെ നവംബര്‍ 24ന് കാസര്‍കോട് തുടങ്ങി ഡിസംബര്‍ 24നു തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരുന്നത്.
പ്രളയം ദുരന്തം: യൂത്ത് ലീഗ് യുവജനയാത്ര ജനുവരിയിലേക്ക് മാറ്റിവെച്ചു
12:14:00
0
കാസര്‍കോട് (www.evisionnews.co): 'വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ജനവരിയിലേക്ക് മാറ്റിവെച്ചു. ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തില്‍ നിന്നും കേരളം പൂര്‍ണമായും മുക്തമാകാത്ത സാഹചര്യത്തിലാണ് പരിപാടി മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചത്. നേരത്തെ നവംബര്‍ 24ന് കാസര്‍കോട് തുടങ്ങി ഡിസംബര്‍ 24നു തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരുന്നത്.

Post a Comment
0 Comments