തൃക്കരിപ്പൂര്‍ (www.evisionnews.co): കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 17ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ പത്തിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
Post a Comment
0 Comments