ദുബൈ (www.evisionnews.co): ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്നുവരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് യു. സുധീര്‍ കുമാര്‍ ഷെട്ടി സമ്മാനിച്ചു.
Post a Comment
0 Comments