കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഹമ്മദ് മുഹ്‌യുദ്ദീന്‍ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രഫഷണല്‍ കോഴ്‌സിന് ചേര്‍ന്നിട്ടുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന അപേക്ഷകള്‍ സ്വീകരിക്കും. ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം മുസ്്‌ലിം ലീഗ് ഓഫീസില്‍ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ഫോറം പൂരിപ്പിച്ച് സെപ്തംബര്‍ 20ന് മുമ്പായി ഓഫീസിലെത്തിക്കുക. 9567846881, 9048220979.

Post a Comment
0 Comments