കാസര്‍കോട് (www.evisionnews.co): പ്രളയത്തിന് ശേഷം കേരള പുനര്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി കോണ്‍ഫിഡന്റ് ഗ്രൂപ്പും. ദുബൈയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 30 വീടുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇത് പിന്നീട് 51 എണ്ണമായി ഉയര്‍ത്തുകയായിരുന്നു. ദുബൈയില്‍ നിന്നുള്ള സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് ഖാലിദ് അല്‍മാലിക്, ബദര്‍ അല്‍ ഗര്‍ഗാവി, സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ജോസഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
കേരള പുനര്‍ നിര്‍മാണത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് പങ്കാളിയാവും: 51 വീടുകള്‍ നിര്‍മിച്ചുനല്‍കും
20:13:00
0
കാസര്‍കോട് (www.evisionnews.co): പ്രളയത്തിന് ശേഷം കേരള പുനര്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി കോണ്‍ഫിഡന്റ് ഗ്രൂപ്പും. ദുബൈയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 30 വീടുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇത് പിന്നീട് 51 എണ്ണമായി ഉയര്‍ത്തുകയായിരുന്നു. ദുബൈയില്‍ നിന്നുള്ള സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് ഖാലിദ് അല്‍മാലിക്, ബദര്‍ അല്‍ ഗര്‍ഗാവി, സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ജോസഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments