കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ ന്യൂസ് പോര്‍ട്ടലായ ഇവിഷന്‍ ന്യൂസ് നാലാം വാര്‍ഷികാഘോഷം 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായി നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഹജ്ജ് കമ്മിറ്റി അംഗം എല്‍. സുലൈഖ, സിനിമാതാരം ശ്രീ വിദ്യ, മുളിയാര്‍ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത്, വ്യവസായ പ്രമുഖരായ എം.പി ഷാഫി ഹാജി, ഹനീഫ് ഗോള്‍ഡ് കിംഗ്, ഹഫീസ് കുദ്രോളി, കായികതാരം രാജേഷ് പെരുമ്പള തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. മെഹന്ദി ഫെസ്റ്റ്, ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡ്, കള്‍ച്ചറല്‍ ഈവന്റ്, യങ് ടാലന്റ് മീറ്റ് എന്നിവ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.
ഇവിഷന്‍ ന്യൂസിന്റെ നാലാം വാര്‍ഷിക പരിപാടി ഇന്ന്
22:20:00
0

Post a Comment
0 Comments