Type Here to Get Search Results !

Bottom Ad

രണ്ടര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

ചന്തേര (www.evisionnews.co): കുളക്കരയില്‍ നിര്‍ത്തി പിതാവ് കുളിക്കുന്നതിനിടെ രണ്ടര വയസുകാരന്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു. പടന്ന വലിയ ജുമാ മസ്ജിദിന് സമീപത്തെ കുന്നുമ്മാടെ വീട്ടില്‍ കെ.എം.സി സിദ്ദീഖ് വടക്കേകാട്- ഫര്‍ഹത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസിം ആണ് മരിച്ചത്. പിതാവ് കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കരയിലുണ്ടായിരുന്ന കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad