ഉദുമ (www.evisionnews.co): കൊര്‍ദോവ കോളജ്, സനാബില്‍ അക്കാദമി സംയുക്കത വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനവും ഫ്രഷേര്‍സ് ഡേയും മീത്തല്‍ മാങ്ങാട് സനാ ബില്‍ കാമ്പസില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. കൊര്‍ദോവ സനാബില്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ എം.എ നജീബ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. സനാബില്‍ ട്രസ്റ്റ് സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് അധ്യാപകരായ ലാല്‍ കൃഷ്ണന്‍, ഷരണ്യ, സുചിത, രജിത, ജസീല, ഫസീല, യൂണിയന്‍ ഭാരവാഹികളായ ഷഹീര്‍ ചാല, ഇബ്രാഹിം ബാതിഷ മാങ്ങാട്, നയീമുദ്ധീന്‍ ചെമനാട്, അല്‍ താഫ് ചട്ടഞ്ചാല്‍, ഹസീബ് മൊഗ്രാല്‍, ആഷിഫ് മൈലാട്ടി സുഫൈറ ചടേക്കാല്‍, ഷംന മാങ്ങാട് പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി കലാപരിപാടികള്‍ അരങ്ങേറി.
കൊര്‍ദോവ കോളജ്, സനാബില്‍ അക്കാദമി യൂണിയന്‍ ഉദ്ഘാടനവും ഫ്രഷേര്‍സ് ഡേയും നടത്തി
17:03:00
0
ഉദുമ (www.evisionnews.co): കൊര്‍ദോവ കോളജ്, സനാബില്‍ അക്കാദമി സംയുക്കത വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനവും ഫ്രഷേര്‍സ് ഡേയും മീത്തല്‍ മാങ്ങാട് സനാ ബില്‍ കാമ്പസില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. കൊര്‍ദോവ സനാബില്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ എം.എ നജീബ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. സനാബില്‍ ട്രസ്റ്റ് സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് അധ്യാപകരായ ലാല്‍ കൃഷ്ണന്‍, ഷരണ്യ, സുചിത, രജിത, ജസീല, ഫസീല, യൂണിയന്‍ ഭാരവാഹികളായ ഷഹീര്‍ ചാല, ഇബ്രാഹിം ബാതിഷ മാങ്ങാട്, നയീമുദ്ധീന്‍ ചെമനാട്, അല്‍ താഫ് ചട്ടഞ്ചാല്‍, ഹസീബ് മൊഗ്രാല്‍, ആഷിഫ് മൈലാട്ടി സുഫൈറ ചടേക്കാല്‍, ഷംന മാങ്ങാട് പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി കലാപരിപാടികള്‍ അരങ്ങേറി.

Post a Comment
0 Comments