കാസര്‍കോട് (www.evisionnews.co): കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചതായി പരാതി. ഉപ്പള കണ്ണാടിപ്പാറയിലെ ബീവി സാറ (40)യാണ് അക്രമത്തിനിരയായത്. പരിക്കേറ്റ വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നത് സാറ എതിര്‍ത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാഫി എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നുവെന്ന് സാറയുടെ പരാതിയില്‍ പറയുന്നു.
കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചതായി പരാതി
11:29:00
0
കാസര്‍കോട് (www.evisionnews.co): കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചതായി പരാതി. ഉപ്പള കണ്ണാടിപ്പാറയിലെ ബീവി സാറ (40)യാണ് അക്രമത്തിനിരയായത്. പരിക്കേറ്റ വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നത് സാറ എതിര്‍ത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാഫി എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നുവെന്ന് സാറയുടെ പരാതിയില്‍ പറയുന്നു.

Post a Comment
0 Comments