Type Here to Get Search Results !

Bottom Ad

ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് ജില്ലയില്‍ പൂര്‍ണം


കാസര്‍കോട് (www.evisionnews.co): അടിക്കടി ഇന്ധന വില വര്‍ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. സ്വകാര്യ- കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഹാജര്‍നില കുറഞ്ഞു. പല ഓഫീസുകളും തുറന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം നഗരത്തില്‍ പ്രകടനം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad