Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

മുള്ളേരിയ (www.evisionnews.co): തലച്ചോറ് സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍- ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലിയാണ് മരിച്ചത്. ഏഴു വയസുള്ള പി. വൈശാഖ് സഹോദരനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad