Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും മണ്ഡലം യു.ഡി.എഫ് ചെയര്‍മാനുമായ കരിച്ചേരി നാരായണന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. നാലു മണിക്ക് പൊയിനാച്ചിയില്‍ പൊതുദര്‍ശനം വെക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad