Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തി: മുസ്ലിം ലീഗ് നിയമ നടപടിക്ക്

ഉപ്പള (www.evisionnews.co): മുസ്‌ലിം ലീഗ് നേതാക്കളെ സാമൂഹ മാധ്യമങ്ങളിലൂടെ നീചമായ രീതിയില്‍ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയ കെ.എം.സി.സി പ്രിതിനിധി എന്നവകാശപ്പെടുന്നയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വോയ്‌സ് ക്ലിപ്പുകളുടെ പരിശോധനക്ക് ശേഷം വാര്‍ഡ് കമ്മിറ്റിയോട് അന്വേഷണം നടത്തി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എന്ന് ബോധ്യമായതിനാല്‍ പ്രസ്തുത കെ.എം.സി.സി കമ്മിറ്റിയെ തുടര്‍ നടപടിക്കായി അറിയിക്കാനും തീരുമാനിച്ചതായി പ്രിസിഡണ്ട് ടി.എ മൂസയും ജനറല്‍ സെക്രട്ടറി എം അബ്ബാസും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad