കൊച്ചി (www.evisionnews.co): എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ആലപ്പുഴയില്‍ നടത്തിയ പ്രകടത്തിന് നേരെ ആക്രമണം. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനാ(23)ണ് ഗുരുതരമായി വെട്ടേറ്റത്. മറ്റു മൂന്നു പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവസ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
എറണാകുളത്തിന് പിന്നാലെ ആലപ്പുഴയിലും എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
12:51:00
0
കൊച്ചി (www.evisionnews.co): എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ആലപ്പുഴയില്‍ നടത്തിയ പ്രകടത്തിന് നേരെ ആക്രമണം. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനാ(23)ണ് ഗുരുതരമായി വെട്ടേറ്റത്. മറ്റു മൂന്നു പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവസ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment
0 Comments