Type Here to Get Search Results !

Bottom Ad

നേതൃത്വത്തെ ചൊല്ലി ബി.ജെ.പി- ആര്‍.എസ്.എസ് തര്‍ക്കം രൂക്ഷം: സംസ്ഥാന പ്രിസഡണ്ട് തീരുമാനമായില്ല


തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ സംസ്ഥാന നേതൃത്വത്തെ ചൊല്ലി ബി.ജെ.പി ആര്‍.എസ്.എസ് ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അടൂരില്‍ നടന്ന ആര്‍.എസ്.എസ് വാര്‍ഷിക യോഗത്തില്‍ സംസ്ഥാന ബി.ജെ.പി കമ്മിറ്റിയെച്ചൊല്ലി തര്‍ക്കമുയര്‍ന്നിരിക്കുകയാണ്. അതേസമയം ബി.ജെ.പിയും അമിത് ഷായുമായി ഇനി ഒത്തുതീര്‍പ്പു വേണ്ടെന്ന നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ല. കുമ്മനം രാജശേഖരനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നു പിന്‍വലിച്ചതാണു ഇപ്പോള്‍ ഉണ്ടായ ഭിന്നതയ്ക്കു പ്രധാന കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad