Type Here to Get Search Results !

Bottom Ad

പയ്യക്കി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മാതൃകായോഗ്യനായ പണ്ഡിതന്‍: കുമ്പോല്‍ അലി തങ്ങള്‍


കുമ്പള (www.evisionnews.co): തഖ്വയിലധിഷ്ഠിതമായ ജീവിതം നയിച്ചും വിജ്ഞാനം പകര്‍ന്നുനല്‍കിയും സമുദായത്തെ സല്‍പാന്ഥാവിലൂടെ നയിച്ച പണ്ഡിത ശ്രേഷ്ടനെയാണ് പയ്യക്കി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്വദേശത്ത് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയും പള്ളിക്കര ഖാസിയെന്ന നിലയില്‍ സമുദായത്തിന് നല്‍കിയ ധീരമായ നേതൃത്വത്തിലൂടെയും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad