Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് റിട്ട. അധ്യാപകന്‍ ദാരുണമായി മരിച്ചു


കോഴിക്കോട് (www.evisionnews.co): കക്കട്ടില്‍ അമ്പലക്കുളങ്ങരയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. റിട്ട. അധ്യാപകന്‍ നരിപ്പറ്റ സ്വദേശി കൊയ്യാലുമ്മല്‍ നാണു (62) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡോക്ടറെ കാണാനായി ഇദ്ദേഹം അതിരാവിലെ വീട്ടില്‍നിന്നിറങ്ങിയതാണ്. നാണുവാണു കാറോടിച്ചിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad