കാസര്‍കോട് (www.evisionnews.co): സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) മര്‍ദനത്തിനിരയായത്. ഇയാളെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തുമണിയോടെ സീതാംഗോളിയിലാണ് സംഭവം. സുഹൃത്ത് ബാലചന്ദ്രനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്. ഇതിനിടയിലാണ് സംഘടിച്ചെത്തിയ അഞ്ചംഗ സംഘം മഹേഷിനെ ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ട് മര്‍ദനം: അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
11:40:00
0
കാസര്‍കോട് (www.evisionnews.co): സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) മര്‍ദനത്തിനിരയായത്. ഇയാളെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തുമണിയോടെ സീതാംഗോളിയിലാണ് സംഭവം. സുഹൃത്ത് ബാലചന്ദ്രനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്. ഇതിനിടയിലാണ് സംഘടിച്ചെത്തിയ അഞ്ചംഗ സംഘം മഹേഷിനെ ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.

Post a Comment
0 Comments