തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്നു മുതല്‍ 11 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് പത്ത് അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാലവര്‍ഷം ശക്തമായി തുടരുന്നു: ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
10:55:00
0
തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്നു മുതല്‍ 11 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് പത്ത് അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Post a Comment
0 Comments