കാസര്‍കോട് (www.evisionnews.co): എടനീര്‍ കുഞ്ചാര്‍ ഹൗസിലെ സി.എച്ച് അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം എടനീര്‍ മീത്തല്‍ ബസാറില്‍ പലചരക്ക് കച്ചവടം നടത്തിരുന്നു. നഫീസയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, ഹര്‍ഷാദ് (ഇരുവരും ബഹ്‌റൈന്‍), സുഹ്‌റ, ആഫിയ. മരുമക്കള്‍: ബഷീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അന്‍ഷീദ. മയ്യിത്ത് ഉച്ചയോടെ എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ മറവു ചെയ്യും. അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് എടനീര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു.
എടനീരിലെ അബ്ദുല്‍ ഖാദര്‍ കുഞ്ചാര്‍ നിര്യാതനായി
10:11:00
0
കാസര്‍കോട് (www.evisionnews.co): എടനീര്‍ കുഞ്ചാര്‍ ഹൗസിലെ സി.എച്ച് അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം എടനീര്‍ മീത്തല്‍ ബസാറില്‍ പലചരക്ക് കച്ചവടം നടത്തിരുന്നു. നഫീസയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, ഹര്‍ഷാദ് (ഇരുവരും ബഹ്‌റൈന്‍), സുഹ്‌റ, ആഫിയ. മരുമക്കള്‍: ബഷീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അന്‍ഷീദ. മയ്യിത്ത് ഉച്ചയോടെ എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ മറവു ചെയ്യും. അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് എടനീര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു.

Post a Comment
0 Comments