അബൂദാബി (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഏര്‍പ്പെടുത്തുന്ന രണ്ടാമത് ടി.കെ മൂസ സ്മാരക അവാര്‍ഡിന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ടുമായ എരോല്‍ മുഹമ്മദിനെ തെരഞ്ഞെടുത്തു. മദീന സായിദില്‍ നടന്ന യോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുത്തത്. ആബിദ് നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട്, അബ്ബാസ് കാപ്പില്‍, സാദിഖ് കോട്ടക്കുന്ന്, അഷ്‌റഫ് പള്ളം, ആസിഫ് ഈച്ചിലിങ്കാല്‍, അന്‍വര്‍, സൈഫുദ്ദീന്‍, മുത്തലി, സിറാജ് ഈച്ചിലിങ്കാല്‍, സാദാത്ത് മുക്കുന്നോത്ത് പ്രസംഗിച്ചു.
രണ്ടാമത് ടി.കെ മൂസ സ്മാരക അവാര്‍ഡ് എരോല്‍ മുഹമ്മദ് കുഞ്ഞിക്ക്
11:08:00
0
അബൂദാബി (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഏര്‍പ്പെടുത്തുന്ന രണ്ടാമത് ടി.കെ മൂസ സ്മാരക അവാര്‍ഡിന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ടുമായ എരോല്‍ മുഹമ്മദിനെ തെരഞ്ഞെടുത്തു. മദീന സായിദില്‍ നടന്ന യോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുത്തത്. ആബിദ് നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട്, അബ്ബാസ് കാപ്പില്‍, സാദിഖ് കോട്ടക്കുന്ന്, അഷ്‌റഫ് പള്ളം, ആസിഫ് ഈച്ചിലിങ്കാല്‍, അന്‍വര്‍, സൈഫുദ്ദീന്‍, മുത്തലി, സിറാജ് ഈച്ചിലിങ്കാല്‍, സാദാത്ത് മുക്കുന്നോത്ത് പ്രസംഗിച്ചു.

Post a Comment
0 Comments