കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. ഉപ്പള സ്വദേശിക്ക് പരിക്കേറ്റു. കര്‍ണാടക ആവേരി നിരാകോരയിലെ നന്ദ്യനായക്കാ (40)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പള സ്വദേശി നാഗരാജ് (32) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ഉപ്പളയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. നന്ദ്യനായക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. പക്കീരഭായ്- പീര നായക് ദമ്പതികളുടെ മകനാണ്. ഭാര്യ: രത്നാവതി. മക്കള്‍: ദേവരാജ, സുനിത, ദീപ, രൂപ.
ഉപ്പളയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു
16:33:00
0
കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. ഉപ്പള സ്വദേശിക്ക് പരിക്കേറ്റു. കര്‍ണാടക ആവേരി നിരാകോരയിലെ നന്ദ്യനായക്കാ (40)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പള സ്വദേശി നാഗരാജ് (32) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ഉപ്പളയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. നന്ദ്യനായക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. പക്കീരഭായ്- പീര നായക് ദമ്പതികളുടെ മകനാണ്. ഭാര്യ: രത്നാവതി. മക്കള്‍: ദേവരാജ, സുനിത, ദീപ, രൂപ.

Post a Comment
0 Comments