Type Here to Get Search Results !

Bottom Ad

'കാസ്രോടിയന്‍ ഇന്‍സ്റ്റാ' ടീമിന്റെ പെരുന്നാള്‍ ദിനത്തിലെ ഡ്രസ് കോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായി

കാസര്‍കോട് (www.evisionnews.co): പെരുന്നാള്‍ ദിനത്തില്‍ ഡ്രസ് കോഡ് ഒരുക്കി ശ്രദ്ധേയമാവുകയാണ് ഇന്‍സ്റ്റാഗ്രാം ഫേമായ കാസര്‍കോടിയന്‍ ടീം ലെജന്റ്്‌സ് ഡി എക്‌സ് ബി. തങ്ങളുടെ ടീമിന്റെ ഡ്രസ് കോഡും അണിഞ്ഞു പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയ ടീം മെമ്പേഴ്‌സിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇതര രാജ്യക്കാരും എത്തിയത് കൗതുകമായി. ടീം ലെജന്റ്‌സ് എല്ലാ അംഗങ്ങളും കാസര്‍കോട് സ്വദേശികളാണ്. ടീം ലെജന്‍ഡസിന്റെ ഒഫീഷ്യല്‍ ഷോര്‍ട് ഫിലിം ഉടന്‍ പുറത്തിറങ്ങുമെന്ന് ടീം ലീഡര്‍ നൗഫല്‍ അമീന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad