പട്‌ള (www.evisionnews.co): അബുദാബി കെ.എം.സി.സി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സാന്ത്വനം ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ മധൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരിക്ക് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ടി.എം ഇഖ്ബാല്‍, പട്‌ള ശാഖ മുസ്്‌ലിം ലീഗ് പ്രസിഡണ്ട്് എച്ച്.കെ മാഷ്, അബുദാബി കാസര്‍കോട് മണ്ഡലം കെഎംസിസി ട്രഷറര്‍ ഷാഫി നാട്ടക്കല്‍, എ. അബ്ദുല്‍ റഹ്്മാന്‍, യു ബഷീര്‍, ഹാരിസ് എംകെ, സഹദ് ഹാജി, ഹബീബ് ചെട്ടുംകുഴി, എം.എ മജീദ്, മമ്മു ഫുജൈറ, റൗഫ് കൊല്ലിയ, അബ്ബാസ് മായിപ്പാടി സംബന്ധിച്ചു.
അബുദാബി കെ.എം.സി.സി സാന്ത്വനം ഹെല്‍ത്ത് കാര്‍ഡ് പദ്ധതി: ബ്രോഷര്‍ പ്രകാശനം ചെയ്തു
09:33:00
0
പട്‌ള (www.evisionnews.co): അബുദാബി കെ.എം.സി.സി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സാന്ത്വനം ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ മധൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരിക്ക് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ടി.എം ഇഖ്ബാല്‍, പട്‌ള ശാഖ മുസ്്‌ലിം ലീഗ് പ്രസിഡണ്ട്് എച്ച്.കെ മാഷ്, അബുദാബി കാസര്‍കോട് മണ്ഡലം കെഎംസിസി ട്രഷറര്‍ ഷാഫി നാട്ടക്കല്‍, എ. അബ്ദുല്‍ റഹ്്മാന്‍, യു ബഷീര്‍, ഹാരിസ് എംകെ, സഹദ് ഹാജി, ഹബീബ് ചെട്ടുംകുഴി, എം.എ മജീദ്, മമ്മു ഫുജൈറ, റൗഫ് കൊല്ലിയ, അബ്ബാസ് മായിപ്പാടി സംബന്ധിച്ചു.

Post a Comment
0 Comments