Type Here to Get Search Results !

Bottom Ad

വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായക്കടത്ത്: പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു


കാസര്‍കോട് (www.evisionnews.co): വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായക്കടത്ത് പിടികൂടി. 442 പാക്കറ്റ് ചാരായവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള കഞ്ചിക്കട്ടയില്‍വെച്ച് ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് കുമ്പള എസ്.ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാരായക്കടത്ത് പിടികൂടിയത്. കെഎല്‍ 14 വി 7846 എന്ന വ്യാജ നമ്പര്‍ ഘടിപ്പിച്ച ആള്‍ട്ടോ 800 കാറിലാണ് ചാരായം കടത്താന്‍ ശ്രമിച്ചത്. 150 മില്ലിയുടെ 336 പാക്കറ്റും 300 മില്ലിയുടെ 96 പാക്കറ്റ് ബാംഗ്ലൂര്‍ മാള്‍ട്ട് വിസ്‌കിയാണ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട് പ്രതി കാറുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച

Post a Comment

0 Comments

Top Post Ad

Below Post Ad