Type Here to Get Search Results !

Bottom Ad

രോഗക്കിടക്കയില്‍ വര്‍ഷങ്ങളായിഒരുമ്മയും മകനും..


13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസികനില തകരാറിലായ ഖമറുദ്ദീന്‍.. അതേ വീട്ടില്‍ ആറ് വര്‍ഷങ്ങളായി കിടക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആയിഷാബി എന്ന ഉമ്മയും.. രണ്ട് പേരുടെയും മലവും മൂത്രവുമെല്ലാം അതി
നകത്ത് തന്നെ.. അവരെ പരിചരിക്കാന്‍ വേണ്ടി ഗള്‍ഫിലെ ജോലിയും കുടുംബവും വേണ്ടെന്ന് വെച്ച മറ്റൊരു മകന്‍.. കാസര്‍കോട് നഗരത്തില്‍ നിന്ന് ഒന്ന് വിളി കേള്‍ക്കാന്‍ മാത്രം അരികില്‍ തായലങ്ങാടിയിലെ ഈ കുടുസ്സുമുറി നിങ്ങളുടെ കാരുണ്യം കാത്ത് നില്‍ക്കുന്നു..

ബാങ്ക് അക്കൗണ്ട്:
Kamarudheen
Account No: 67214421259
State Bank Of India
Branch: Collectorate, Kasaragod
IFSC: SBIN0070880

ബന്ധപ്പെടേണ്ട നമ്പര്‍:
അഷ്റഫ്: 9207070277
ഖയ്യൂം മാന്യ: 9961919171


Post a Comment

0 Comments

Top Post Ad

Below Post Ad