ദുബൈ (www.evisionnews.co): പുരുഷ വസ്ത്രലോകത്തെ പ്രമുഖ ബ്രാന്‍ഡായ കുര്‍ദിഷിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ചിംഗ് ഇന്ന് രാത്രി എട്ടുമണിക്ക് ദുബൈ ഷേക്ക് സായിദ് റോഡിലെ ഷാന്‍ഗ്രില്ല ഹോട്ടലില്‍ നടക്കും. ബ്രാന്‍ഡ് അംബാസിഡര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ലോഞ്ചിംഗ് നിര്‍വഹിക്കും. ബോളിവുഡ് താരം സച്ചിന്‍ ജോഷി മുഖ്യാതിഥിയായിരിക്കും.

Post a Comment
0 Comments