Type Here to Get Search Results !

Bottom Ad

ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ യൂത്ത് ലീഗ് ജനകീയ വിചാരണ രണ്ടിന്


കാസര്‍കോട് (www.evisionnews.co): പൊലീസ്- ഗുണ്ടാ- സി.പി.എം കൂട്ടുകെട്ടുമൂലം സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ യൂത്ത് ലീഗ് ജൂണ്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടത്തുന്ന ജനകീയ വിചാരണയുടെ ഭാഗമായി ജില്ലയില്‍ അഞ്ചു പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടത്തുന്ന പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നിലേശ്വരത്ത് ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീനും ഹൊസ്ദുര്‍ഗ്ഗില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററും മഞ്ചേശ്വരത്ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫും, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ബേക്കലില്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments

Top Post Ad

Below Post Ad