മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കല്ലങ്കൈ അങ്കണ്‍വാടി കേന്ദ്രത്തില്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് യൂത്ത് ലീഗ് കല്ലങ്കൈ വരവേല്‍പ് നല്‍കി. മുഴുവന്‍ കുട്ടികള്‍ക്ക് ബേബി ചെയര്‍ ഇരിപ്പിടവും കളിപ്പാട്ടങ്ങളും നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, ജാഫര്‍, സിറാജ് പ്രസംഗിച്ചു.
അങ്കണവാടിയിലേക്ക് യൂത്ത് ലീഗ് ബേബി ചെയര്‍ നല്‍കി
11:06:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കല്ലങ്കൈ അങ്കണ്‍വാടി കേന്ദ്രത്തില്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് യൂത്ത് ലീഗ് കല്ലങ്കൈ വരവേല്‍പ് നല്‍കി. മുഴുവന്‍ കുട്ടികള്‍ക്ക് ബേബി ചെയര്‍ ഇരിപ്പിടവും കളിപ്പാട്ടങ്ങളും നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, ജാഫര്‍, സിറാജ് പ്രസംഗിച്ചു.

Post a Comment
0 Comments