Type Here to Get Search Results !

Bottom Ad

നാലപ്പാട് ഫര്‍ണിച്ചറിന് നോര്‍ത്ത് കേരള ടോപ് സെയില്‍സ് അവാര്‍ഡ്


കാസര്‍കോട് (www.evisionnews.co): സ്ലീപ് വെല്‍ മാട്രസ്സിന്റെ മലബാറിലെ മികച്ച വില്‍പനക്കുള്ള ബഹുമതി സ്വന്തമാക്കി കാസര്‍കോട്ടെ നാലപ്പാട് ഫര്‍ണിച്ചര്‍. സ്ലീപ്വെല്‍ മാട്രസ്സിന്റെ വിവിധ ഉത്പന്നങ്ങള്‍ വില്പനനടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനം എന്നതാണ് ബഹുമതി സ്വന്തമാക്കാന്‍ കാരണം. ബെംഗളൂരുവിലെ ഹോട്ടല്‍ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ വെച്ച് നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമ ഷാഫി നാലപ്പാട് സ്ലീപ്വെല്‍ വൈസ് പ്രസിഡണ്ട് ജ്യോതിര്‍മയി ഘോഷാലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2018 /19 വര്‍ഷത്തെ ആനുവല്‍ ഡീലര്‍സ് മീറ്റില്‍ വെച്ചാണ് സ്ലീപ്വെല്‍ അവാര്‍ഡ് നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad