Type Here to Get Search Results !

Bottom Ad

പ്രമുഖ മതപണ്ഡിതന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): പ്രമുഖ മതപണ്ഡിതന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69) അന്തരിച്ചു. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പ്രസിഡണ്ടും പ്രിന്‍സിപ്പലും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി 12.40ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖാസിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ്. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് വൈകിട്ട് നാലുമണിക്ക് ഖബറടക്കം നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad