ബംഗളൂരു (www.evisionnews.co): കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസിന് ജാമ്യം. ഫെബ്രുവരി 19നാണ് മുഹമ്മദ് ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ബംഗളൂരു സ്വദേശിയായ യുവാവിനെ നഗരത്തിലെ റെസ്റ്റേറന്റിലും പിന്നീട് ആശുപത്രിയിലും വച്ച് മുഹമ്മദും സംഘവും മര്‍ദിച്ചെന്നായിരുന്നു കേസ്.
എന്‍.എ ഹാരിസ് എം.എല്‍.എയുടെ മകന്‍ മുഹമ്മദ് ഹാരിസിന് ജാമ്യം
11:52:00
0
ബംഗളൂരു (www.evisionnews.co): കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസിന് ജാമ്യം. ഫെബ്രുവരി 19നാണ് മുഹമ്മദ് ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ബംഗളൂരു സ്വദേശിയായ യുവാവിനെ നഗരത്തിലെ റെസ്റ്റേറന്റിലും പിന്നീട് ആശുപത്രിയിലും വച്ച് മുഹമ്മദും സംഘവും മര്‍ദിച്ചെന്നായിരുന്നു കേസ്.

Post a Comment
0 Comments