കാസര്‍കോട് (www.evisionnews.co): ബൈക്കിടിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു. കളത്തൂരിലെ കെ.പി റസാഖ് (38) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കുമ്പള ബംബ്രാണയിലാണ് അപകടം. നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുങ്കിലും ഇന്ന് പുലര്‍ച്ചെ 12.10 മണിയോടെ മരിക്കുകയായിരുന്നു.
ബൈക്കിടിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു
10:03:00
0
കാസര്‍കോട് (www.evisionnews.co): ബൈക്കിടിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു. കളത്തൂരിലെ കെ.പി റസാഖ് (38) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കുമ്പള ബംബ്രാണയിലാണ് അപകടം. നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുങ്കിലും ഇന്ന് പുലര്‍ച്ചെ 12.10 മണിയോടെ മരിക്കുകയായിരുന്നു.

Post a Comment
0 Comments