ദുബൈ (www.evisionnews.co): തളങ്കര സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. തളങ്കര പടിഞ്ഞാറിലെ ടി.എ ഹാരിസിന്റെ മകന്‍ ആത്തിഫ് (22) ആണ് മരിച്ചത്. ഫുജൈറയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഒപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാതാവ്: ഫാത്തിമ. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് ആത്തിഫ്.
തളങ്കര സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
04:09:00
0
ദുബൈ (www.evisionnews.co): തളങ്കര സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. തളങ്കര പടിഞ്ഞാറിലെ ടി.എ ഹാരിസിന്റെ മകന്‍ ആത്തിഫ് (22) ആണ് മരിച്ചത്. ഫുജൈറയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഒപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാതാവ്: ഫാത്തിമ. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് ആത്തിഫ്.

Post a Comment
0 Comments