ഷാര്‍ജ (www.evisionnews.co): ഐ.എം.സി.സി ഷാര്‍ജ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഐഎഎസ് പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി പ്രസിഡണ്ട് റഷീദ് താനൂര്‍ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി യു.എ.ഇ പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദര്‍, ഐ.എ.എസ് സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ട്രഷറര്‍ കെ. ബാലകൃഷ്ണന്‍, ഐ.എം.സി.സി യു.എ.ഇ സെക്രട്ടറിഖാന്‍ പാറയില്‍, ഹമീദ് (കെഎംസിസി പ്രസിഡണ്ട്), ഷിബു ജോണ്‍ (കോര്‍ഡിനേഷന്‍ കണ്‍വീനര്‍), ജാബിര്‍ (ഐഎഎസ് വൈസ് പ്രസിഡണ്ട്), മാധവന്‍ പാടി, യൂസുഫ് സഹീര്‍, സഹദ് പുറക്കാട് , കെഎം കുഞ്ഞി, ഹനീഫ് തുരുത്തി, യൂനുസ് അതിഞ്ഞാല്‍, അബ്ദുല്ല ബേക്കല്‍ സംബന്ധിച്ചു. ജനറല്‍ സെക്രെട്ടറി താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും ട്രഷറര്‍ മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു.
ഷാര്‍ജ ഐ.എം.സി.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
11:00:00
0

Post a Comment
0 Comments