Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.co): കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ വാഹന പരിശോധനക്കിടെ പിടിയിലായി. കാലിക്കടവ് പിലിക്കോട് സ്വദേശി സക്കീര്‍ (30), തൃക്കരിപ്പൂര്‍ സ്വദേശി റവാദ് (25) എന്നിവരാണ് കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് വാഹനപരിശോധന നടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുപതോളം പൊതികളിലാക്കിയ നിലയില്‍ 110 ഗ്രാം കഞ്ചാവ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad