കാസര്‍കോട് (www.evisionnews.co): ആറു മാസത്തെ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ചൂരി സ്വദേശിയെ കാണാതായതായി പരാതി. ചൂരിയിലെ പട്ടാണി അബ്ദുല്ലയുടെ മകന്‍ സി.എ ഇസ്മായിലിനെ (52)യാണ് കാണാതായത്. മൂന്നു ദിവസത്തിന് മുമ്പ് ബദിയടുക്കയിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദുബൈയില്‍ ഗവ. മദ്രസയിലെ ജീവനക്കാരനാണ്. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ചൂരി സ്വദേശിയെ കാണാതായതായി പരാതി
12:30:00
0
കാസര്‍കോട് (www.evisionnews.co): ആറു മാസത്തെ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ചൂരി സ്വദേശിയെ കാണാതായതായി പരാതി. ചൂരിയിലെ പട്ടാണി അബ്ദുല്ലയുടെ മകന്‍ സി.എ ഇസ്മായിലിനെ (52)യാണ് കാണാതായത്. മൂന്നു ദിവസത്തിന് മുമ്പ് ബദിയടുക്കയിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദുബൈയില്‍ ഗവ. മദ്രസയിലെ ജീവനക്കാരനാണ്. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment
0 Comments