കുമ്പള (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ മുച്ചക്ര സ്‌കൂട്ടറിലിടിച്ച ശേഷം മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ക്ക് പരിക്കേറ്റു. ബന്തിയോട് പെര്‍മുദെ പാതയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. പരിക്കേറ്റ യൂസുഫ് കോട്ട (53)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ആള്‍ട്ടോ കാര്‍ യൂസുഫ് സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ചശേഷം മറ്റൊരു ആള്‍ട്ടോ കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം.
നിയന്ത്രണംവിട്ട കാര്‍ മുച്ചക്ര സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്
11:50:00
0
കുമ്പള (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ മുച്ചക്ര സ്‌കൂട്ടറിലിടിച്ച ശേഷം മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ക്ക് പരിക്കേറ്റു. ബന്തിയോട് പെര്‍മുദെ പാതയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. പരിക്കേറ്റ യൂസുഫ് കോട്ട (53)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ആള്‍ട്ടോ കാര്‍ യൂസുഫ് സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ചശേഷം മറ്റൊരു ആള്‍ട്ടോ കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം.

Post a Comment
0 Comments