Type Here to Get Search Results !

Bottom Ad

സിറ്റി ബാഗ് ഉടമ തളങ്കരയിലെ അബ്ദുല്‍ കരീം ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍പള്ളി റോഡിലെ കരീം മന്‍സിലില്‍ കെ.എം അബ്ദുല്‍ കരീം ഹാജി (70) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത് വര്‍ഷം മുമ്പ് മുംബൈ ചൗക്കിമുല്ലയില്‍ ബാഗ് നിര്‍മാണ ഫാക്ടറിക്ക് തുടക്കം കുറിച്ച അദ്ദേഹം 2000ത്തില്‍ കാസര്‍കോട്ട് സിറ്റിബാഗ് സ്ഥാപനം ആരംഭിക്കുകയായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: സൈദാബി, സാജിദ, സാബിത്ത് (സിറ്റി ബാഗ്), അന്‍വര്‍ സാദത്ത് (സിറ്റി ബാഗ്), സബൂര്‍ (ഷാര്‍ജ). മരുമക്കള്‍: അമീര്‍ ചൂരി (ഷാര്‍ജ), അസ്ലം തായല്‍ (ദുബൈ), മിസ്രിയ ചെമ്പരിക്ക, അയിനാസ് സാദത്ത് ഖാസിലേന്‍, ജാസിറ. സഹോദരങ്ങള്‍: അബൂബക്കര്‍ അണങ്കൂര്‍, അബ്ദുര്‍ റഹ്മാന്‍ കെ.കെ പുറം, അസ്മാബി കെ.കെ പുറം, ദൈനബി കൊറക്കോട്.

Post a Comment

0 Comments

Top Post Ad

Below Post Ad