കൊച്ചി: എറണാകുളം- ബംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ കോച്ചുകള്‍ ഷണ്ടിങ്ങിനിടെ പാളംതെറ്റി. രാവിലെ 9.10ന് പുറപ്പെടേണ്ട ട്രെയിന്‍ ഇതുമൂലം വൈകും. ഇത് മറ്റു സര്‍വീസുകളെ ബാധിച്ചിട്ടില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഷണ്ടിങ്ങിനിടെ ട്രെയിന്‍പാളം തെറ്റുന്നത്.
Post a Comment
0 Comments