കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് മാര്‍ക്ക് നേടിയ യു. ലക്ഷ്മി, അനഘ കെ. രാമന്‍ മാന്യ എന്നിവര്‍ക്ക് ഇന്‍കാസ് ദുബൈ കമ്മിറ്റി സെക്രട്ടറി നൗഷാദ് കന്യപ്പാടി ഉപഹാരം നല്‍കി. ഖാദര്‍ മാന്യ, ശ്യാംപ്രസാദ് മാന്യ സംബന്ധിച്ചു.
Post a Comment
0 Comments