Type Here to Get Search Results !

Bottom Ad

ജേഴ്‌സി പ്രകാശനം ചെയ്തു

പട്‌ള (www.evisionnews.co): അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത യുണൈറ്റഡ് പട്‌ള ഫുട്‌ബോള്‍ അക്കാദമിയുടെ പുതിയ ജേഴ്‌സിയുടെ പ്രകാശന കര്‍മം എം.എ അബൂബക്കര്‍ നിര്‍വഹിച്ചു. ലക്ഷമണന്‍, യുണൈറ്റഡ് പട്‌ള സെക്രട്ടറി നാഫി പട്‌ള, കോച്ച് സി. അബൂബക്കര്‍, കോച്ച് മുഹമ്മദ് പട്‌ള, നിഹാല്‍ പട്‌ള, അല്‍ത്താഫ്, അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളായ അസീസ് ഹീറോ, റൗഫ് കൊല്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad