ദുബൈ (www.evisionnews.co): ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 22-ാമത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം മെയ് 25ന് രാത്രി പത്തുമണിക്ക് അല്‍ വസല്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍: സമൂഹ നിര്‍മിതിയും പ്രയാണവും എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും യുവപണ്ഡിതനുമായ ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍ അറിയിച്ചു.
അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണം മെയ് 25ന് ദുബൈയില്‍: ഖലീല്‍ ഹുദവി കാസര്‍കോട് പങ്കെടുക്കും
11:07:00
0
ദുബൈ (www.evisionnews.co): ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 22-ാമത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം മെയ് 25ന് രാത്രി പത്തുമണിക്ക് അല്‍ വസല്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍: സമൂഹ നിര്‍മിതിയും പ്രയാണവും എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും യുവപണ്ഡിതനുമായ ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍ അറിയിച്ചു.

Post a Comment
0 Comments