Type Here to Get Search Results !

Bottom Ad

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.75 ശതമാനം വിജയം: കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍


തിരുവനന്തപുരം (www.evisionnews.co): ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 83.75 ശതമാനം പേര്‍ വിജയിച്ചു. 3,09,065 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഈവര്‍ഷം വിജയം നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലക്കും ഏറ്റവും കുറവ് പത്തനംതിട്ട്ക്കുമാണ്. 14735 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 180 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്.

www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in,www.results.kerala.gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും ഫലമറിയാം. പ്ലസ് വണ്‍ പരീക്ഷാഫലം മെയ് അവസാനം പ്രഖ്യാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad